യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ കുറയുന്നു

ദുബായ്: യുഎഇയില്‍ ഇന്ന് 564 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 275823 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 650 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 731307 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 722723 പേർ രോഗമുക്തി നേടി. 2069 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.