പൊടിക്കാറ്റില്‍ മുങ്ങി ദുബായ്, വിവിധ എമിറേറ്റുകളില്‍ മഴ

പൊടിക്കാറ്റില്‍ മുങ്ങി ദുബായ്, വിവിധ എമിറേറ്റുകളില്‍ മഴ

ദുബായ്: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ വെളളിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. അല്‍ നഹ്ദ, ജുമൈറ, അല്‍ ഖൂസ്, അല്‍ ഖുദ്ര ഭാഗങ്ങളിലാണ് പൊടിക്കാറ്റ് ഏറ്റവും ശക്തമായി വീശിയടിച്ചത്.


അബുദബി, ഷാ‍ർജ അടക്കമുളള വിവിധ എമിറേറ്റുകളില്‍ മഴ പെയ്യുകയും ചെയ്തു. അലൈനിലെ റോഡുകളിലും പാർക്കിംഗുകളിലും വെളളക്കെട്ടുമുണ്ടായി. മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.