വാക്‌സിനേഷനിൽ യുഎഇ മുന്നോട്ട്

വാക്‌സിനേഷനിൽ യുഎഇ മുന്നോട്ട്

ദുബായ്: രാജ്യത്തെ വാക്‌സിനേഷൻ നിരക്കിൽ നാഴികക്കല്ല് പിന്നീട്ട് യു എ ഇ. 100 പേർക്ക് 200.67 ഡോസ് വാക്‌സിൻ എന്നതാണ് രാജ്യത്തെ വാക്‌സിനേഷൻ ശതമാനം. അതായത് രാജ്യത്തെ ജനങ്ങളുടെ ഇരട്ടിയോളം വാക്‌സിൻ ഡോസ് നൽകി കഴിഞ്ഞു. 19.8 ദശലക്ഷം ഡോസുകൾ ഇതുവരെ നൽകി കഴിഞ്ഞു എന്നാണ് കണക്ക്.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടാകുന്ന കുറവ് വാക്‌സിനേഷൻ ഫലപ്രദമാണെന്നതിന്റെ തെളിവാണെന്നും ആരോഗ്യ മന്ത്രലായ വക്താക്കൾ പറഞ്ഞു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.