യുഎഇയില്‍ ഇന്ന് 270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

യുഎഇയില്‍ ഇന്ന് 270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദുബായ്:  യുഎഇയില്‍ ഇന്ന് 265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 351 പേർ രോഗമുക്തി നേടി. 291,055 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇതുവരെ 735992പേർക്ക് രോഗം സ്ഥിരീകരിച്ചു . 728546പേർ രോഗമുക്തി നേടി. 2097 പേരാണ് മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.