യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 2 പേർ മരിച്ചു

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 2 പേർ മരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചതുമൂലമുണ്ടായ ആരോഗ്യസങ്കീർണതകളാല്‍ 2 പേർ മരിച്ചു. 146 പേരിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. 188 പേർ രോഗമുക്തി നേടി. 30874 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 737655 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 730922 പേർ രോഗമുക്തി നേടി.2113 മരണവും സ്ഥിരീകരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.