യുഎഇയില്‍ ഇന്ന് 136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 136 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 174 പേരാണ് രോഗമുക്തി നേടിയത്. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 350115 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.


ഒമാനില്‍ ഇന്ന് 21 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേർ രോഗമുക്തി നേടി. 1 മരണവും സ്ഥിരീകരിച്ചു. 98.5 ആണ് രാജ്യത്തെ രോഗമുക്തി ശതമാനം. 562 ആണ് ആക്ടീവ് കേസുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.