യുഎഇയില്‍ ഇന്നും കോവിഡ് കേസുകള്‍ നൂറില്‍ താഴെ

യുഎഇയില്‍ ഇന്നും കോവിഡ് കേസുകള്‍ നൂറില്‍ താഴെ

ദുബായ്: യുഎഇല്‍ ഇന്ന് 94 പേരില്‍ കോവിഡ് 19 റിപ്പോ‍ർട്ട് ചെയ്തു. 140 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 271 439 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്.


രാജ്യത്ത് ഇതുവരെ 739018 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 732873 പേർ രോഗമുക്തി നേടി. 2126 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.