റോം : ഇസ്ലാമിസം ഉയർത്തുന്ന ഭീഷണിയെ നേരിടാൻ പാശ്ചാത്യ സമൂഹം ഉണരണം എന്ന് കർദ്ദിനാൾ റോബർട്ട് സാറ ആഹ്വാനം ചെയ്തു .ഫ്രാൻസിലെ നോത്ര ഡാം കത്തീഡ്രലിൽ നടന്ന തീവ്ര വാദി അക്രമണത്തോട് അനുബന്ധിച്ചാണ് കർദിനാൾ ഇപ്രകാരം പറഞ്ഞത് . "ഇസ്‌ലാമിസം ഭീകരമായ മതഭ്രാന്താണ്, അതിനോട് ശക്തിയോടും നിശ്ചയദാർഢ്യത്തോടും പോരാടേണ്ടതുണ്ട്. " സാറ ട്വിറ്ററിൽ കുറിച്ചു .
“അവര്‍ തങ്ങളുടെ യുദ്ധം അവസാനിപ്പിക്കുകയില്ല. നിർഭാഗ്യവശാൽ, ആഫ്രിക്കക്കാരായ നമുക്ക് ഇതെല്ലാം നന്നായി അറിയാം. ഈ നരാധമന്മാർ എല്ലായ് പ്പോ ഴും സമാധാനത്തിന്റെ ശത്രുക്കളാണ്" വിശ്വാസ തിരുസംഘത്തിന്റെ തലവനായ സാറ കൂട്ടിച്ചേർത്തു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.