പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.

ഷാർജ: റഹ് മാൻ തിരുനെല്ലൂർ എഴുതിയ 'ആൻ മരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞു രാനും ' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ, ഷാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ. പി.ജോൺസൺ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം ചെയ്തു. ഒ. ആശോക് കുമാർ , വെള്ളിയോടൻ, മഹേഷ് പൗലോസ് എന്നിവർ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.