ദുബായ്: യുഎഇയില്‍ വ്യാഴാഴ്ചയും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഉച്ചയ്ക്ക് ശേഷം വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാം.രാജ്യത്തിന്‍റെ ചില മേഖലകളില്‍ താപനില 12 ഡിഗ്രിസെല്‍ഷ്യസ് വരെ താഴാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
വെള്ളിയാഴ്ചയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കും.തണുത്ത കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.