ദുബായ്: തൃശൂർ സെന്റ് തോമസ് കോളേജ് അലുംനൈയുടെ ആഭിമുഖ്യത്തിൽ ദുബായി സപോട്സ് കൗൺസിലിന്റെ സഹകരണത്തോടെ ബാഡ്മെന്റ് ടൂർണ്ണമെന്റ് 2022 ജനുവരി 14 ന് എൻഗേജ് സ്പോട്സ് അക്കാദമിയിൽ വെച്ച് നടത്തുന്നു.

ബി,സി, ഡി മിക്സഡ് ഡബ്ൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത് താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. ബൈജു ജോസഫ് 0567262319 ബിനോയ് ചന്ദ്രൻ 0556653882
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.