യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 2000 ന് മുകളില്‍

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 2000 ന് മുകളില്‍

ദുബായ്: യുഎഇയില്‍ ഇന്ന് 2234 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു.775 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 448,050 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 757145 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 743340 പേർ രോഗമുക്തി നേടി. 2160 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.