ഗ്ലോബല്‍ വില്ലേജ് ഇന്ന് അടച്ചിടും

ഗ്ലോബല്‍ വില്ലേജ് ഇന്ന് അടച്ചിടും

ദുബായ്: പ്രതികൂല കാലാവസ്ഥയെ തുട‍ർന്ന് ഇന്ന് ഗ്ലോബല്‍ വില്ലേജ് അടച്ചിടും. രാജ്യമെങ്ങും അസ്ഥിര കാലാവസ്ഥ തുടരുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്ലോബല്‍ വില്ലേജ് സന്ദർശകരുടെ സുരക്ഷയും സൗകര്യവും മുന്‍നിർത്തി ഇന്ന് പ്രവർത്തനമുണ്ടായിരിക്കുന്നതല്ലെന്ന് പാർക്ക് മാനേജ്മെന്‍റിന്‍റെ ട്വീറ്റ് വ്യക്തമാക്കുന്നു.

നാളെ, ജനുവരി 3ന് വൈകീട്ട് നാലുമണിക്ക് പതിവുപോലെ പ്രവർത്തനം തുടരുമെന്നും ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.