പുതിയ തുടക്കം, ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകള്‍ തുറന്നു

പുതിയ തുടക്കം, ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകള്‍ തുറന്നു

ദുബായ്: പുതിയ തുടക്കത്തിലേക്ക് യുഎഇ. ശനിയും ഞായറും അവധി കഴിഞ്ഞ് പുതിയ വാരത്തിലേക്ക് യുഎഇയിലെ സ‍ർക്കാർ - സ്വകാര്യ ഓഫീസുകളും സ്കൂളുകളും തുറന്നു. ദുബായിലും ഷാർജയിലും റാസല്‍ ഖൈമയിലും സ്കൂളുകളില്‍ നേരിട്ടെത്തിയുളള പഠനമാണ് ഇന്ന് മുതല്‍ ആരംഭിച്ചത്. അതേസമയം ഉമ്മുല്‍ ഖുവൈന്‍, അബുദബി എമിറേറ്റുകളിലും ദുബായിലെ ചില സ്കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന രീതിയില്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് സ്കൂളുകള്‍ മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.