2600 കടന്ന് യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍

2600 കടന്ന് യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍

ദുബായ്: യുഎഇയില്‍ ഇന്ന് 2616 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 982 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 35463 ആണ് സജീവ കോവിഡ് കേസുകള്‍. 300,893 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 793314 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 755670 പേർ രോഗമുക്തി നേടി. 2181 പേരാണ് മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.