കോവിഡ് സുരക്ഷ: സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

 കോവിഡ് സുരക്ഷ: സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍വേയുടെ നടപടി.

തിരുവനന്തപുരം ഡിവിഷന്‍

1)നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(16366).

2) കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06431).

3) കൊല്ലം - തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06425)

4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06435)

പാലക്കാട് ഡിവിഷന്‍

1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06023)

2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06024)

3)കണ്ണൂര്‍ - മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06477).

4)മംഗളൂരു-കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06478)

5)കോഴിക്കോട് - കണ്ണൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06481).

6)കണ്ണൂര്‍ - ചര്‍വത്തൂര്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06469)

7)ചര്‍വത്തൂര്‍-മംഗളൂരു അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(06491)

8) മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ്(16610)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.