ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച മഴപെയ്യുമെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ് വീശാനുളള സാധ്യതയുമുണ്ട്. വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. തണുത്തകാറ്റ് വീശും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്താക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.