യുഎഇയില്‍ ഇന്ന് 2792 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 2792 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 2792 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1166 പേർ രോഗമുക്തി നേടി. 3 പേർ മരിച്ചു. 487749 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 811029 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 762379 പേർ രോഗമുക്തി നേടി. 2198 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.