ദുബായ്: യുഎഇയില്‍ ഞായറാഴ്ച 2813 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1028 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 55142 ആണ് സജീവ കോവിഡ് കേസുകള്‍. 517107 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2813 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ: 825,699. രോഗമുക്തി നേടിയവർ: 768,343. ആകെ കോവിഡ് മരണം: 2214.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.