കോവിഡ്: യുഎഇയില്‍ ഇന്ന് നാല് മരണം

കോവിഡ്: യുഎഇയില്‍ ഇന്ന്  നാല് മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 2369 പേരില്‍ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തു. 1201 പേർ രോഗമുക്തി നേടി. 4 മരണവും ഇന്ന് സ്ഥിരീകരിച്ചു.59349 ആണ് സജീവ കോവിഡ് കേസുകള്‍. 500146 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2369 പേർക്ക് രോഗം സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 833201 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 771624 പേർ രോഗമുക്തി നേടി. 2228 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.