മൂടല്‍ മഞ്ഞ്: അബുദബിയില്‍ റെഡ് അലർട്ട്

മൂടല്‍ മഞ്ഞ്: അബുദബിയില്‍ റെഡ് അലർട്ട്

അബുദബി: കടുത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് അബുദബിയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. കടുത്ത മൂടല്‍ മഞ്ഞ് ദൂരകാഴ്ചകുറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രതവേണമെന്ന് അറിയിപ്പ് നല്‍‍കിയിട്ടുണ്ട്. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കടുത്ത മൂടല്‍ മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശരാശരി താപനില 10 ഡിഗ്രി സെല്‍ഷ്യസായി കുറയും. തണുത്ത കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.