ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുബായിലെ സ്കൂളുകളില്‍ പഠനേതര കായിക പ്രവർത്തനങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കെഎച്ച്ഡിഎ ഇളവ് നല്‍കി. അടുത്തവാരം മുതല്‍ പാഠ്യേതര പ്രവർത്തനങ്ങള്‍, പഠനയാത്ര, ഫിസിക്കല്‍ എഡ്യുക്കേഷന്‍ തുടങ്ങിയ നടത്താമെന്ന് കെഎച്ച്ഡിഎ അറിയിച്ചിട്ടുണ്ട്. കാന്‍റീനുകളും ഭക്ഷണസ്ഥലങ്ങളും തുറക്കാനുളള അനുമതിയും നല്‍കിയിട്ടുണ്ട്. എമിറേറ്റിലെ എല്ലാ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിർദ്ദേശം ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.