ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ധനവില കൂടും

ഫെബ്രുവരിയില്‍ യുഎഇയില്‍ ഇന്ധനവില കൂടും

ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലേക്കുളള ഇന്ധനവില പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 94 ഫില്‍സായി. നേരത്തെ ഇത് 2 ദിർഹം 65 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹവും 82 ഫില്‍സായി. നേരത്തെ ഇത് 2 ദിർഹവും 53 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ 2 ദിർഹം 75 ഫില്‍സായി. ഡീസല്‍ വില 2 ദിർഹം 88 ഫില്‍സാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.