കോവിഡ്: യുഎഇയില്‍ ഇന്ന് 5 മരണം

കോവിഡ്: യുഎഇയില്‍ ഇന്ന് 5 മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 2084 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം 847142 ആയി. 499836 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 2084 പേർക്ക് രോഗം സ്ഥീരീകരിച്ചത്. 66731 ആണ് സജീവ കോവിഡ് കേസുകള്‍. 1067 പേർ രോഗമുക്തി നേടി. 5 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 778163 പേരാണ് രോഗമുക്തി നേടിയത്. 2248 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.