യുഎഇയില്‍ ഇന്ന് 1704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ് : യുഎഇയില്‍ ഇന്ന് 1704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1992 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 473298 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 70454 ആണ് സജീവകോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 859361 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 786642 പേരാണ് രോഗമുക്തി നേടിയത്. 2265 മരണവും സ്ഥിരീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.