ഉഗാണ്ടയിലെ ടൊറോറോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെനിസ് ലോട്ടെ അന്തരിച്ചു

ഉഗാണ്ടയിലെ ടൊറോറോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെനിസ് ലോട്ടെ അന്തരിച്ചു

ഉഗാണ്ട : ഉഗാണ്ടയിലെ ടോറോറോ അതിരൂപതയുടെആർച്ച് ബിഷപ്പ് ഡെന്നിസ് ലോട്ടെ ഞായറാഴ്ച അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. കംപാലയിലെ നിസാംബിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ടോറോറോ രൂപതയ്ക്ക് അതിരൂപത പദവി ലഭിച്ചതിനുശേഷം ടോറോറോയിലെ രണ്ടാമത്തെ ബിഷപ്പായി 2007 മുതൽ 2014 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.