തിരുവനന്തപുരം: കേരള എൻജിനീയറിങ്/ആർക്കിടെക്ടർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിരുന്നവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുമുള്ള സമയം ബുധനാഴ്ച വൈകിട്ട് മൂന്നുവരെ നീട്ടി.
www.cee.kerala.gov.in വെബ്സൈറ്റിലെ 'കീം-2022, കാൻഡിഡേറ്റ് പോർട്ടൽ' ലിങ്കിൽ അപേക്ഷ നമ്പറും, പാസ്വേർഡും നൽകിയാൽ വ്യക്തിഗത വിവരങ്ങൾ/നേറ്റിവിറ്റി/സംവരണം/മറ്റാനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ഹെൽപ് ലൈൻ നമ്പർ: 04712525300.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.