യുഎഇ രാഷ്ട്രപതി റഷ്യയിലേക്ക്

യുഎഇ രാഷ്ട്രപതി റഷ്യയിലേക്ക്

അബുദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദർശനത്തിനായി നാളെ റഷ്യയിലെത്തും. പ്രസിഡന്‍റ് വ്ളാ‍ഡിമിർ പുടിനുമായി കൂടികാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹൃദവും പ്രാദേശികവും അന്തർദേശീയവുമായ പൊതുവിഷയങ്ങളും സംഭവവികാസങ്ങളും ഇരു നേതാക്കളുടെയും കൂടികാഴ്ചയില്‍ വിഷയമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.