ദുബായ്: യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മഴ മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ട്. അബുദബിയിലും ദുബായിലും കൂടിയ താപനില ശരാശരി 31 ഡിഗ്രി സെല്‍ഷ്യസായിരിക്കും. നാളെ അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. ചെറിയതോതില്‍ കാറ്റുവീശുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.