മഴ :ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കില്ല

മഴ :ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കില്ല

ദുബായ്: അസ്ഥിര കാലാവസ്ഥയും മഴയും തുടരുന്നതിനാല്‍ ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറന്ന് പ്രവ‍ർത്തിക്കില്ലെന്ന് അധികൃതർ. നാളെ സാധാരണപോലെ വൈകീട്ട് 4 മണിക്ക് ഗ്ലോബല്‍ വില്ലേജ് തുറന്നു പ്രവർത്തിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.