ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. അതേസമയം അടുത്ത വര്‍ഷം ഇത് 6.8 ശതമാനമായി കുറയുമെന്നും ധനമന്ത്രി പാര്‍ലമെന്റില്‍വെച്ച സര്‍വേയില്‍ പറയുന്നു.
ലോകത്തെ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമാണ് അടുത്ത വര്‍ഷം 6.8 ശതമാനമായി കുറയുന്നതെന്നും സര്‍വേയില്‍ വിലയിരുത്തുന്നു. 8.7 ശതമാനമായിരുന്നു 2021-22 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച. ലോകത്ത് അതിവേഗം വളരുന്ന ശക്തിയായി ഇന്ത്യ തുടരുമെന്നും സര്‍വേയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.