കോട്ടയം സ്വദേശിനി മേരിക്കുട്ടി തോമസ് റിയാദിൽ നിര്യാതയായി

കോട്ടയം സ്വദേശിനി മേരിക്കുട്ടി തോമസ് റിയാദിൽ നിര്യാതയായി

റിയാദ്: കോട്ടയം കടുത്തുരുത്തി സ്വദേശിനി മേരിക്കുട്ടി തോമസ് ചൂളക്കൽ നിര്യാതയായി. റിയാദ് കിംഗ് സൽമാൻ ഹോസ്പിറ്റലിലെ മുൻ സ്റ്റാഫ് നേഴ്സ് ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേ​ഹം നാട്ടിലെത്തിച്ച് അറുനൂറ്റി മംഗലം സെന്റ് തോമസ് ദേവാലയത്തിൽ പിന്നീട് സംസ്കരിക്കുന്നതാണ്.

ഭർത്താവ് തോമസ് ജോസഫ്. മക്കൾ പരേതനായ വിജു, വിനു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.