യുഎഇയില്‍ 1089 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ 1089 പേർക്ക് കൂടി കോവിഡ് 19

യുഎഇയില്‍ വ്യാഴാഴ്ച 1089 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 115258 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ 102929 പേ‍ർക്കായി ഇതോടെ രാജ്യത്ത് രോഗബാധ. 2 മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 438 ആയി. 1769 രോഗമുക്തരായി. 93479 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.