ഇൻസ്റ്റ (കവിത)

ഇൻസ്റ്റ (കവിത)

ഇൻസ്റ്റയിൽ
എന്റെ ഒരു റീൽ—
നാൽപത് സെക്കൻ്റ്.
നാൽപത് മിനിറ്റിൽ
നാൽപത് മില്യൺ ലൈക്ക്!
ലൈക്കുകൾക്കു മുകളിൽ
ഞാൻ
ആകാശത്തോളം ഉയർന്നു...
ഒടുവിൽ—
തലച്ചോറിലെ
ഡോപമിൻ ഹാങ്ങായി.
പിന്നെ...
സൈലൻ്റ്.

മറ്റ് കവിതകൾ വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.