യാത്രക്കാരില്ല: കെഎസ്ആര്‍ടിസി ബസുകള്‍ പകുതിയും ഓട്ടം നിര്‍ത്തുന്നു

യാത്രക്കാരില്ല: കെഎസ്ആര്‍ടിസി ബസുകള്‍ പകുതിയും ഓട്ടം നിര്‍ത്തുന്നു

കോഴിക്കോട്: മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.


ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച്ച് അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഏപ്രില്‍ 6നു തിരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേര്‍ന്ന യോഗത്തിലാണ് അധികമുള്ള ബസുകള്‍ നിര്‍ത്തിയിടാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.