Kerala Desk

വി.ഡി സതീശന് കൊച്ചിയിൽ ആവേശോജ്വല സ്വീകരണം; ചർച്ചകൾക്കായി കെ.സി വേണുഗോപാൽ തിരുവനന്തപുരത്തെത്തി

കൊച്ചി: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് കൊച്ചിയിൽ വൻ സ്വീകരണം. നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കെ ആദ്യമായി കൊച്ചിയിലെത്തിയ സതീശനെ നെടുമ്പാശേരി വിമാ...

Read More