Kerala Desk

മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; മഴക്കെടുതിയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലും മരണം

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് (45) ആണ് മരിച്ചത്. തിരുവനന്തപുരം മര്യനാട് ഇന്ന് രാവിലെയാണ് സംഭവം. മത്സ്യബന്ധനത...

Read More