Kerala Desk

ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ നീക്കം; മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുടെ മധ്യസ്ഥതയില്‍ ദുബായില്‍ ചര്‍ച്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ നീക്കം. ഇതുസംബന്ധിച്ച് ഇന്ന് ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം....

Read More