International Desk

ഉഷ്ണ തരംഗത്തിൽ വലഞ്ഞ് ഫിലിപ്പീന്‍സ് ; സ്കൂളുകള്‍ക്ക് കൂട്ട അവധി പ്രഖ്യാപിച്ചു

മനില: ഉഷ്ണമേഖലാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് വരണ്ട കാലാവസ്ഥ ആരംഭിച്ചതോടെ ഫിലിപ്പീൻസിൽ ചൂട് കൂടുന്നു. താപനില ഉയർന്നതോടെ ഫിലിപ്പീൻസ് തലസ്ഥാനത്തെ പകുതിയോളം സ്കൂളുകളും അടച്ചതായി പ്രാദേശിക ഭരണകൂ...

Read More