Kerala Desk

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഭൂരിപക്ഷത്തെച്ചൊല്ലി തര്‍ക്കം; കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാലടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

Read More