Kerala Desk

സ്വര്‍ണക്കൊള്ളയില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം:ശബരിമല സ്വര്‍ണ കൊള്ളയെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ ശബരിമല സ്...

Read More