Kerala Desk

ഡേറ്റാ ബാങ്ക് സ്ഥലത്ത് ഭവന രഹിതര്‍ക്ക് വീട് വിലക്കരുത്; അനുമതി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ഡേറ്റാ ബാങ്കിലോ തണ്ണീര്‍ത്തട പരിധിയിലോ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ വീട് വയ്ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമയബന്ധിതമായി അനുമതി നല്‍കണമെന്ന്...

Read More

ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം കെടിയു വിസിയായി ചുമതലയേറ്റ ഡോ.സിസ തോമസിനെതിരെ നടപടിക്ക് നീക്കം

തിരുവനന്തപുരം: ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം കേരള സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ.സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ.സിസ തോമസ്. Read More

തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും: മഴ കനക്കുന്നു; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവർഷത്തോടൊപ്പം  ചക്രവാതച്ചുഴിയുടെയും സ്വാധീനം ശക്തമായതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. Read More