Kerala Desk

സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ വലിച്ചെറിഞ്ഞു: വ്യാപക പ്രതിഷേധം; കൊച്ചി രൂപതയില്‍ നാളെ പരിഹാര പ്രാര്‍ത്ഥനാ ദിനം

കൊച്ചി: കൊച്ചി രൂപതയുടെ കീഴിലുള്ള അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിന്റെ സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ വലിച്ചെറിഞ്ഞു. ഇന്നലെ രാത്രിയില്‍ പാദുവാപുരം സെന്റ് ആന്റണീസ് ഇടവക പള്ളിയുടെ ...

Read More