മാളുകളില്‍ കോവിഡ് 19 പിസിആർ പരിശോധനാ സംവിധാനമൊരുക്കി ദുബായ്

മാളുകളില്‍ കോവിഡ് 19 പിസിആർ പരിശോധനാ സംവിധാനമൊരുക്കി ദുബായ്

ദുബായില്‍ തെരഞ്ഞെടുക്കപ്പെട്ട മാളുകളില്‍ ഇനിമുതല്‍ കോവിഡ് 19 പിസിആർ ടെസ്റ്റ് നടത്താം. മാള്‍ ഓഫ് ദ എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്‍റർ, ദേര സിറ്റി സെന്‍റർ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിട്ടുളളത്. യാത്രചെയ്യുന്നതിനും മറ്റ് അടിയന്തര ഘട്ടങ്ങളിലും പിസിആർ പരിശോധന ആവശ്യമായവരെ ലക്ഷ്യമിട്ടാണ് ഇവിടെ പിസിആർ പരിശോധനാ സംവിധാനമൊരുക്കിയിട്ടുളളത്. മുന്‍ കൂട്ടി ബുക്ക് ചെയ്തുവേണം ഇവിടേക്ക് പരിശോധനയ്ക്കായെത്താനെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.