കാഹളം മുഴക്കുക - ജൂതകഥകൾ-ഭാഗം 28 - വിവർത്തനം ചെയ്തത് - ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കാഹളം മുഴക്കുക - ജൂതകഥകൾ-ഭാഗം 28 - വിവർത്തനം ചെയ്തത് - ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

ഇസ്രായേലിൻെറ പ്രധാന റബ്ബി ആയിരുന്ന അബ്രാഹം കോക്ക് ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുകയാണ്. Elul മാസമാണ്. വരാനിരിക്കുന്ന വലിയ പ്രാർത്ഥനാദിനങ്ങളെ ഓർത്ത് അദ്ദേഹം ആശുപത്രി അധികാരികളോട് പറഞ്ഞു. കാഹളം മുഴക്കണം. പ്രമാണങ്ങളുടെ പാലനത്തിന് അത് ആവശ്യമാണ്. ഡോക്ടർക്ക് ഭയമായി. വളരെ ശക്തമായ കാഹളധ്വനി ഈ heart patient നെ നെഗറ്റീവ് ആയിട്ട് ബാധിക്കും. പക്ഷെ റബ്ബി കോക്ക് സമ്മതിച്ചില്ല. അപ്പോൾ റബ്ബി കൊക്കിൻെറ ഒരു സുഹൃത്ത് doctor നോട് പറഞ്ഞു. സാറേ താങ്കൾ തെറ്റായ വഴിയിലൂടെ ആണ് തീരുമാനമെടുത്തത്. മറ്റു രോഗികൾക്ക്‌ ഇത് ശല്യമാകും എന്നാണ് പറയേണ്ടിയിരുന്നത്. ഡോക്ടർ ഇക്കാര്യം രോഗിയായ കൊക്കിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു അതാണ് സാഹചര്യമെങ്കിൽ കാഹളം മുഴക്കേണ്ട.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.