യുഎഇയില്‍ സെപ്റ്റംബറില്‍ പെട്രോള്‍ വില കുറയും

യുഎഇയില്‍ സെപ്റ്റംബറില്‍ പെട്രോള്‍ വില കുറയും

ദുബായ്: യുഎഇയില്‍ സെപ്റ്റംബറില്‍ പെട്രോള്‍ ഡീസല്‍ വില കുറയും. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2.55 ദിർഹവും സൂപ്പർ 95 പെട്രോള്‍ ലിറ്ററിന് 2.44 ദിർഹവുമാണ് നിരക്ക്. നേരത്ത ഇത് യഥാക്രമം, 2.58 ഉം 2.47 മായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.36 ആണ് ലിറ്ററിന്‍റെ നിരക്ക്.


നേരത്തെ ഇത് 2.39 ആയിരുന്നു. ഡീസല്‍ വില ലിറ്ററിന് 2.45 ദിർഹത്തില്‍ നിന്ന് 2.38 ദിർഹമായി കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.