സ്നേഹാദരവ് തലമുറസംഗമം, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ

സ്നേഹാദരവ് തലമുറസംഗമം, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 വെള്ളി രാവിലെ 10:15ന് ദുബായ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരുമായി തലമുറസംഗമം സംഘടിപ്പിക്കുന്നു.

പ്രസ്തുത യോഗത്തിൽ ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, ദുബായ് ഇടവകയുടെ മുൻവികാരിയും യുവജനപ്രസ്ഥാന പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.  ഇടവക വികാരി ഫാ.ബിനീഷ് ബാബു ,സഹവികാരി ഫാ.സിബു തോമസിന്റെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .



വിശദ വിവരങ്ങൾക്ക്: +917025211150, 971551425475


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.