ആകാശ നടത്തത്തിന് തയ്യാറെടുത്തോളൂ, ദ അഡ്രസ് സ്കൈ വ്യൂ തയ്യാർ

ആകാശ നടത്തത്തിന് തയ്യാറെടുത്തോളൂ, ദ അഡ്രസ് സ്കൈ വ്യൂ തയ്യാർ

ദുബായ്: സന്ദർശകർക്ക് പുതിയ അനുഭവം നല്കാന്‍ ആകാശ നടത്തമൊരുങ്ങുകയാണ്.ബുർജ് ഖലീഫയ്ക്ക് അടുത്താണ് ഗ്ലാസ് വാക്കിന് സൗകര്യമൊരുക്കി 'ദ അഡ്രസ് സ്‌കൈ വ്യൂ ഒരുങ്ങുന്നത്. നടക്കുന്നതിന് താഴെ ഭൂമിയിലെ കാഴ്ചകള്‍ കാണുന്ന അനുഭവമാകും ഇത്.


അഡ്രസ് ഹോട്ടലാണ് ഈ സൗകര്യം ഒരുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.