വാട്സ് അപ്പിലും സജീവമായി എയർ ഇന്ത്യ

വാട്സ് അപ്പിലും സജീവമായി എയർ ഇന്ത്യ

വാട്സ് അപ്പിലൂടെ വിവരങ്ങള്‍ നല്കി ഉപഭോക്താക്കളോട് കൂടുതല്‍ അടുത്ത് എയർ ഇന്ത്യ. ക്യൂ ആ‍ർ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെയോ 9154195505 എന്ന നമ്പറിലൂടെയോ വാട്സ് അപ്പില്‍ സന്ദേശമയക്കാം. ഫ്ളൈറ്റ് സ്റ്റാറ്റസ്, ബുക്കിംഗ് വിവരങ്ങള്‍, ബാഗേജ് വിവരങ്ങള്‍ , ചെക്ക് ഇന്‍, ടിക്കറ്റ് സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളും വാട്സ് അപ്പിലൂടെ അറിയാന്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.