ദുബായ് :യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പക്ഷെ പകല്‍ സമയങ്ങളില്‍ താപനില ഉയർന്നേക്കാം. അന്തരീക്ഷം പൊതുവെ മേഘാവൃതമായിരിക്കും. തീരദേശങ്ങളിലും വടക്കന്‍ ഭാഗങ്ങളിലുമെല്ലാം മഴയ്ക്ക് സാധ്യതയുണ്ട്.
അബുദബിയില്‍ ഉയർന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 26 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം കുറഞ്ഞ താപനില യഥാക്രമം 16 ഡിഗ്രി സെല്‍ഷ്യസും 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. തണുത്ത കാറ്റ് വീശും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.